Thursday, May 9, 2024
keralaNews

എരുമേലിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആകെ ടെസ്റ്റ് – 28, റ്റി പി ആർ – 10.7% . കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്
വീടുകളിൽ – 39 , ഡിസിസി – 27 പേരുൾപ്പെടെ – 66 പേർ . ആകെ പഞ്ചായത്തിൽ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു .

1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട് – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര –
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി – O
14. കണമല – O
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി – 3
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം – O