Friday, May 10, 2024
Local NewsNews

എരുമേലിയില്‍ നാളെ വൈദ്യുതി മുടക്കം

എരുമേലി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ AB കേബിളിന്റെ ജോലി നടക്കുന്നതിനാല്‍ ശ്രീനിപുരം, മറ്റന്നൂര്‍ക്കര, നെടുംകാവുവയല്‍,കരിങ്കലുംമൂഴി, കൊച്ചുതോട്ടം, റെയ്ഞ്ച് ഓഫീസ്എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ 10/04/2022 ഞായര്‍ രാവിലെ 9 മണി മുതല്‍ 5മണി വരെ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും.