Friday, May 17, 2024
Uncategorized

എരുമേലിയില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 36 കോവിഡ് സ്ഥിരീകരിച്ചു. 248 ടെസ്റ്റ് നടത്തി . റ്റി പി ആര്‍ – 14,5 % കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 124 , ഡിസിസി/സി എഫ് എല്‍ റ്റി- 49 എന്നിവടങ്ങളിലായി 173 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 0
2. ചേനപ്പാടി – 1
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 4
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 2
8. കാരിശ്ശേരി – 3
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 1
11. പമ്പാവാലി – 1
12. എയ്ഞ്ചല്‍വാലി – 1
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 0
15. ഉമ്മിക്കുപ്പ – 3
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 2
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 4
21. പൊര്യന്മല – 5
22. കനകപ്പലം – 5
23. ശ്രീനിപുരം – 4