Saturday, April 27, 2024
keralaNews

എരുമേലിയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് 127 ടെസ്റ്റ് നടത്തി .കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 24,ഡിസിസി / സി എഫ് എല്‍ റ്റി -15 എന്നിവടങ്ങളിലായി 39 പേര്‍.127 ടെസ്റ്റുകള്‍ നടത്തി.റ്റി പി ആര്‍ – 14.9%.ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.ഇന്നലെ 8 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.എന്നാല്‍ ഇന്ന് കൂടുതലാണ് .ചേനപ്പാടി വാര്‍ഡിലാണ് ഇന്ന് കൂടുതല്‍.കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞ കോവിഡ് ഇന്ന് വര്‍ദ്ധിച്ചതില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

1. പഴയിടം – 1
2. ചേനപ്പാടി – 7
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 1
10. തുമരംപാറ – 2
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 2
17. മുട്ടപ്പള്ളി – 4
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 2
22. കനകപ്പലം – 0
23. ശ്രീനിപുരം – 0