Monday, May 6, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 50 പേര്‍.4 പേര്‍ മുക്തരായി,ആകെ പഞ്ചായത്തില്‍ 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .
.
8. കാരിശ്ശേരി – 1
10. തുമരംപാറ – 1
17. മുട്ടപ്പള്ളി – 1