Friday, May 17, 2024
keralaNews

ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു

കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നായ  കൊമ്പൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. ദഹനക്കേടിനെ  തുടർന്നു ദിവസങ്ങളോളമായി കൊമ്പൻ ചികിത്സയിലായിരുന്നു. ഇന്നലെ   അർധരാത്രിയായിരുന്നു അന്ത്യം.
കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂർ ഉഷശ്രീ വീട്ടിൽ പി.എസ് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള  ആനയാണ്.