Friday, May 17, 2024
keralaLocal NewsNews

ഇരുമ്പൂന്നിക്കര റോഡും പരിസരവും അണുവിമുക്തമാക്കി.

പേരൂർതോട് മുതൽ ഇരുമ്പൂന്നിക്കര  ആശാൻ കോളനി, തുമരംപാറ വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വരുന്ന റോഡും -പരിസരവും അണുവിമുക്ത മാക്കി.വാർഡ് മെമ്പർ പ്രകാശ് പള്ളിക്കൂടം, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഫസിo ചുടുകാട്ടിൽ, ബൂത്ത്‌ പ്രസിഡന്റ് രാധൻ അരക്കുളം, ജോസ് ഇളയാനി തോട്ടം, ഹനീഫ വടക്കൊത്തിൽ എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ ദിവസം ഇരുമ്പൂന്നിക്കര വാർഡിൽ കോവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പലചരക്ക് – പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തിരുന്നു.