Friday, May 17, 2024
indiakeralaNews

ഇന്ധനവിലയില്‍ ഇന്നും വര്‍ധന

ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ 101 രൂപ 76 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമായി.