Monday, April 29, 2024
EntertainmentkeralaNews

ഇന്ദ്രന്‍സിന്റെ ആരോപണം നിഷേധിച്ച് :സയ്യിദ് മിര്‍സ

ഇന്ദ്രന്‍സിന്റെ ആരോപണം നിഷേധിച്ച് സിനിമ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ .ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണെന്നും സിനിമ പൂര്‍ണമായും കണ്ടെന്നും സയ്യിദ് മിര്‍സ പറഞ്ഞു.ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവര്‍ക്ക് ഒന്നും പറയാനുണ്ടാവില്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ ആരോപണം.