Friday, May 17, 2024
keralaNewspolitics

ഇം.എം അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണം.

തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച കോണ്‍ഗ്രസ് നേതാവ് ഇം.എം അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി. തുടര്‍ ഭരണം വരുമെന്ന എല്‍.ഡി.എഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കേരള ജനത അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.