Tuesday, May 14, 2024
keralaNews

ആശ്രിതനിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമനം റദ്ദാക്കിയത് ഹൈക്കോടതിയാണ്. ഹൈക്കോടതിക്ക് പിഴവെന്ന് സര്‍ക്കാര്‍. പൊതുതാല്‍പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാവില്ല. യോഗ്യത ഇല്ലെങ്കിലോ ചട്ടങ്ങള്‍ എതിരാണെങ്കിലോ മാത്രമേ നിയമനം റദ്ദാക്കാനാവൂവെന്നുമാണ് സര്‍ക്കാര്‍ വാദം.