Thursday, May 16, 2024
keralaNews

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന ബിലാല്‍, റിസ്വാന്‍, റിയാസ് ഖാന്‍ , സഹദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ ഉള്‍പ്പടെ ബൈക്കിലെത്തിയ ആറു പേരും ഇപ്പോഴും ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.