Saturday, May 18, 2024
indiaNewspolitics

അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗികവസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം. ഇന്നലെ കര്‍ഷക നേതാക്കളെ കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു.