Sunday, May 19, 2024
Local NewsNewsObituary

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. 

എരുമേലി:  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു . എരുമേലി  വയലാപറമ്പ്  മലമ്പാറയ്ക്കൽ വീട്ടിൽ  ഗോപി പിള്ള ( 58 ) ആണ് മരിച്ചത്. കഴിഞ്ഞ 12 നായിരുന്നു  അപകടം. എരുമേലി സെൻറ് തോമസ്   സ്കൂൾ  ജംഗ്ഷന് സമീപം വച്ച് ഗോപിപിള്ള  സഞ്ചരിച്ചിരുന്ന ഓട്ടോയും  മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു .  ഭാര്യ. ശാന്തമ്മ .മക്കൾ . അനുജ, ഉണ്ണി, മരുമകൾ – വിദ്യ. സംസ്കാരം  പിന്നീട്