Tuesday, May 21, 2024
keralaNews

അന്താരാഷ്ട്ര യോഗാ ദിനാചാരണത്തോട് അനുബന്ധിച്ച് വെബിനാർ

എരുമേലി സെന്റ് തോമസ് സ്‌കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് വെബിനാറും യോഗാ പരിശീലനവും ജീവനി ആയിർവേദിക്‌സിന്റെ ചീഫ് ഫിസിഷ്യൻ ഡോക്ടർ സുദീപ് അഗസ്റ്റിൻ വെബിനാർ നയിച്ചു. ഒകിനാവൻ ഡോ കോബുഡോ മാർഷ്യൽ ആർട്‌സ് അക്കാഡമിയിലെ സെൻസെയ് ജോഷി ജോസഫ്, ഹെഡ്മാസ്റ്റർ പി. ജെ. തോമസ് എന്നിവർ സന്ദേശം നൽകി.