Wednesday, May 22, 2024
keralaLocal NewsNewsObituary

അന്തരിച്ചു 

എരുമേലി: പൊൻകുന്നം ബാറിലെ അഭിഭാഷകനായ എരുമേലി മറ്റപ്പള്ളി എം കെ അനന്തൻകുട്ടി നായർ  (63) അന്തരിച്ചു. ഇന്ന് 29/7/ പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് എരുമേലിയിലെ സോണി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ, മിനി,മക്കൾ :വിഷ്ണു ആനന്ദ്,വിഷ്ണു പ്രിയ . പൊൻകുന്നം ബാറിലെ ലീഗൽ സർവീസ് അതോറിറ്റിയുടെ സജീവ പ്രവർത്തകനും , ട്രേഡ് യൂണിയൻ , രാഷ്ട്രീയ പാർട്ടി അടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.