Wednesday, May 1, 2024
keralaLocal NewsNews

അഞ്ച് ദിവസത്തിനകം കുട്ടിയെ തിരികെ എത്തിക്കാന്‍ ഉത്തരവ്

അമ്മയറിയാതെ ദത്ത് നല്‍കിയ കുട്ടിയെ തിരികെ എത്തിക്കാന്‍ ഉത്തരവ്. അനുപമയുടെ കുട്ടിയെ അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. പ്രത്യേക പൊലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും നിര്‍ദേശം. നിലവില്‍ ആന്ധ്ര ദമ്പതികളുടെ കൈവശമാണ് കുട്ടി.