Tuesday, May 14, 2024
keralaNews

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു.

കോഴിക്കോട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എംവിആര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ജീവനക്കാരി മാമ്പറ്റ സ്വദേശിനി സുനിത (40) ആണ് മരിച്ചത്. മുക്കം റോഡില്‍ കളന്‍തോട് വളവില്‍ ഇന്നു രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.