മുന്‍ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന് അന്തരിച്ചു.
മുന്‍ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987 മുതല്‍ 2001വരെ തുടര്‍ച്ചയായി മൂന്നുവട്ടം മലമ്പുഴയില്‍നിന്ന് നിയമസഭാംഗം. 1987ല്‍ വൈദ്യുതി ഗ്രാമവികസന മന്ത്രി, 1996ല്‍ ധനമന്ത്രിയായി, 2001ല്‍ ചീഫ് വിപ്പ് ആയിരുന്നു.