നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് പി.സി. ജോര്‍ജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ബുധനാഴ്ച യോഗം ചേരും. തല്ക്കാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നുമാണ് തീരുമാനം. അതേസമയം ബിജെപിയുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.