keralaNews പി.സി.ജോര്‍ജിനെ എ.ആര് ക്യാപിലേക്ക് മാറ്റി . Kerala Editor May 25, 2022 p c george വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് എറണകുളം എ.ആര് ക്യാംപിലെത്തിച്ചു പി.സി.ജോര്‍ജിനെ ചോദ്യം ചെയ്യുന്നു. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.