Tuesday, May 21, 2024
keralaNews

ചാലക്കുടിയില്‍ അതീവ ജാഗ്രത.

ചാലക്കുടിയില്‍ അതീവ ജാഗ്രത. പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്കുന്നത് വര്‍ധിപ്പിച്ചു. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നും ചാലക്കുടിയില്‍ വെള്ളമെത്തും.കൂടുതല്‍ വെള്ളമെത്തുക നാലുമണിക്കും ആറുമണിക്കും ഇടയിലായിരിക്കും. അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ പ്രദേശങ്ങളില്‍ വെള്ളമുയരും.