Sunday, May 19, 2024
keralaNewsObituary

ചരമം

ഇടകടത്തി പീടികയിൽ വാവച്ചൻ (കുര്യൻ) 61 നിര്യാതനായി സംസ്കാരം നാളെ  11 am ഉമ്മിക്കുപ്പ ലൂർദ്ദു മാതാ പള്ളി സെമിത്തേരിയിൽ ഭാര്യ ചെങ്ങനാശ്ശേരി മാടപ്പുരക്കൽ മോളമ്മ, മക്കൾ ബെർലി, ബെറ്റി, ബർലിൻ മരുമക്കൾ ജിയോ ഉതിരക്കുളം ചെമ്പനോലി, ചെങ്ങനാശ്ശേരി മൂലമുറ സോണിയ