Friday, May 17, 2024

youtubers

keralaNews

പാലക്കാട് മലമ്പുഴയിലും യൂട്യൂബര്‍മാരുടെ അഭ്യാസം

പാലക്കാട് മലമ്പുഴയിലും യൂട്യൂബര്‍മാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി ബോധപൂര്‍വം മറിച്ചിട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. അമിതവേഗതയിലും അപകടരമായ രീതിയിലും വാഹനമോടിച്ചത് തൃശൂര്‍ സ്വദേശിയും സംഘവുമെന്നാണ് വിവരം.

Read More