Tuesday, May 14, 2024

wedding photo shoot death

keralaNewsObituaryUncategorized

കാല്‍ വഴുതി വീണ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നവവരന്‍ മരിച്ചതെന്ന് പോലീസ്

കോഴിക്കോട്:കുറ്റ്യാടിപുഴയില്‍ കാല്‍ വഴുതി വീണ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നവവരന്‍ മരിച്ചതെന്ന് പോലീസ്. നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു നവ ദമ്പതിമാര്‍.

Read More