Sunday, May 19, 2024

vadodhara

keralaNews

ഗുജറാത്തില്‍ രാസവസ്തു നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു 15 പേര്‍ക്ക് പരിക്കേറ്റു

ഗുജറാത്തില്‍ രാസവസ്തു നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. നാല് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ രാസനിര്‍മ്മാണ ശാലയിലാണ് സംഭവം. മകര്‍പുരയിലെ കാന്റണ്‍ ലബോറട്ടറിയിലായിരുന്നു സ്ഫോടനമുണ്ടായത്.

Read More