Sunday, May 19, 2024

v i aji

keralaNewspolitics

എരുമേലി വിമാനത്താവളം പദ്ധതി നടപ്പാക്കണം

എരുമേലി:എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നിർദ്ധിഷ്ട വിമാനത്താവള പദ്ധതി  പൂർത്തീകരിക്കുവാനും,എരുമേലി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ജനറൽ ആശുപത്രിയായി ഉയർത്തുവാനും സി.പി.ഐ (എം) എരുമേലി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Read More