Sunday, May 19, 2024

TPR FILIM 202115

EntertainmentkeralaNews

കേരളത്തിലെ സിനിമ ചിത്രീകരണം: ടി പി ആര്‍ കുറയുന്നതനുസരിച്ച്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണം തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മാറ്റിയതിനെതിരെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍.തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെയെന്ന്

Read More