Friday, May 17, 2024

thiruvandapuram murder

keralaNewsObituary

മദ്യപാനത്തിനിടെ തര്‍ക്കം; അനിയന്റെ കുത്തേറ്റ് ചേട്ടന്‍ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്റെ കുത്തേറ്റ് ചേട്ടന്‍ മരിച്ചു.കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.             

Read More