Wednesday, May 22, 2024

thamarassery forest office attack

keralaNewsUncategorized

വനംവകുപ്പ് – പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയതാണ് കാര്യം

കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരിയില്‍ നടന്ന ഹര്‍ത്താലിനിടെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. കേസില്‍ വിചാരണക്കിടെ എട്ട് സാക്ഷികളടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂറുമാറിയത്.

Read More