

kerala
എരുമേലി: നമ്മുടെ സമൂഹം ദാരിദ്ര രഹിതമായിരിക്കാൻ പാവപ്പെട്ടയാളുകള്‍ക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കാൻ ഇടവകാംഗങ്ങൾക്ക് കഴിയണമെന്ന് പരിശുദ്ധ കാതോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ പറഞ്ഞു. എരുമേലി കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ നൂറു വർഷം പിന്നിടുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന...