മുംബൈ: ഐപിഎല്‍ താരലേലത്തിന് മലയാളി താരം ശ്രീശാന്തും താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തു.50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളിക്കാര്‍ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചര്‍ച്ച...