Hi, what are you looking for?
പരിംപോരയില്‍ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു.മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും...