Wednesday, May 15, 2024

shoranur bharathapuzha death

keralaNewsObituary

ഒഴുക്കില്‍പ്പെട്ട് യുവാവിനെ തെരയുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : ഷൊര്‍ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ തെരയുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. ഷൊര്‍ണൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കൂടിയായ മുങ്ങല്‍ വിദഗ്ദ്ധന്‍ രാമകൃഷ്ണനാണ് മരിച്ചത്.

Read More