Thursday, May 16, 2024

shamna

keralaNews

പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പരവൂര്‍ സ്വദേശിനി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചു

പരവൂര്‍. പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പരവൂര്‍ സ്വദേശിനി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചു.പരവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവതിയുടെ ആത്മഹത്യാ ശ്രമം.ഇന്ന് രാവിലെയായിരുന്നു സംഭവം.   

Read More