Thursday, May 16, 2024

sachidananda murthy death

keralaNewsObituary

  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദ മൂര്‍ത്തി അന്തരിച്ചു

ബംഗളൂരു   പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.  രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂര്‍ത്തി,

Read More