Tuesday, May 21, 2024

reshma babu

keralaNews

കോട്ടയം ചിറക്കടവ് സ്വദേശിനിക്ക് 55 ലക്ഷത്തിന്റെ കേന്ദ്ര ഫെലോഷിപ്പ്

ശാസ്ത്രസാങ്കേതിക വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം നല്‍കുന്ന പ്രൈംമിനിസ്‌റ്റേഴ്‌സ് റിസര്‍ച് ഫെലോഷിപ്പിന് (പി.എം.ആര്‍.എഫ്) കോട്ടയം ചിറക്കടവ് സ്വദേശിനി രേഷ്മ ബാബു അര്‍ഹയായി.തിരുപ്പതി

Read More