Tuesday, May 21, 2024

rahim

keralaNews

സമാധാനമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സജിത വനിതാ കമ്മിഷനോട്……

പാലക്കാട് നെന്മാറയില്‍ പത്ത് വര്‍ഷത്തിലധികം സജിത എന്ന യുവതിയെ ഭര്‍ത്താവ് ഒരുമുറിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. ഇനി സമാധാനമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സജിത

Read More