Saturday, May 18, 2024

rafi

EntertainmentkeralaNews

ബാലചന്ദ്രകുമാറിന് മന:പ്രയാസം ഉണ്ടായി, ദേഷ്യമുള്ളതായി അറിയില്ല: ദിലീപിന്റെ വാദം തള്ളി റാഫി.

സിനിമയില്‍ നിന്ന് പിന്‍മാറിയത് താനാണെന്ന ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശരിവച്ച് സംവിധായകന്‍ റാഫി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. സിനിമയില്‍നിന്ന് പിന്‍മാറിയതായി അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്

Read More