Sunday, May 19, 2024

punalur madhu

keralaNewsObituary

പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എംഎല്‍എയും കെപിസിസി അംഗവുമായ പുനലൂര്‍ മധു അന്തരിച്ചു. കേരള വെള്ളാള മഹാ സഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.65

Read More