Saturday, May 18, 2024

Puducherry

keralaNews

പുതുച്ചേരിയില്‍  മുഖ്യമന്ത്രി രാജിവയ്ക്കും.

പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. സര്‍ക്കാര്‍ വീണതോടെ മുഖ്യമന്ത്രി വി. നാരായണസാമി രാജിവയ്ക്കും.പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു

Read More