Thursday, May 16, 2024

printing mill

indiaNews

സൂറത്തില്‍ പ്രിന്റിങ് മില്ലില്‍ വാതകച്ചോര്‍ച്ച

ഗുജറാത്തിലെ സൂറത്തില്‍ വാതകച്ചോര്‍ച്ച. അപകടത്തില്‍ ആറ് മരണം. 25പേര്‍ ഗുരുതരാവസ്തയില്‍. സൂറത്തില്‍ സ്ഥിതി ചെയ്യുന്ന സച്ചിന്‍ ജിഐഡിസിയിലാണ് അപകടമുണ്ടായത്. രാസവാതകം ശ്വസിച്ചവര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്.

Read More