Friday, May 17, 2024

polices anil kant dgp

keralaNews

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്രമസമാധാനനില എന്നിവയ്ക്ക് പ്രാധാന്യം ;സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍ കാന്ത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ക്രമസമാധാനനില എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് നിയുക്ത സംസ്ഥാന പൊലീസ് മേധാവി വൈ.അനില്‍ കാന്ത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നല്ല പ്രവൃത്തികള്‍ തുടരുമെന്നും

Read More