Monday, May 20, 2024

policeman dead

indiakeralaObituary

വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു; തമിഴ്‌നാട്ടില്‍ എസ്‌ഐയെ മിനിലോറി കയറ്റിക്കൊന്നു

തമിഴ്‌നാട് തൂത്തുക്കുടിയില്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ എസ്‌ഐയെ മിനിലോറി കയറ്റിക്കൊന്നു. തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്‌ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്. പട്രോളിങ്ങിനിടെ ഏറല്‍ ബസാറില്‍ മദ്യപിച്ചു

Read More