Thursday, May 16, 2024

person

keralaNews

പാലക്കാട് ഹോട്ടലില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് (58) മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Read More