Sunday, May 19, 2024

pallassana sajila sachin wedding

keralaNews

 വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ യുവാവിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

പാലക്കാട് പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ യുവാവിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും.വധൂവരന്‍മാരുടെ

Read More