Saturday, May 18, 2024

palakkad olavakkode football attack

keralaNewsSports

ഒലവക്കോട് ഫുട്‌ബോള്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷം; 40 പേര്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്‌ബോള്‍ ആരാധകരുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന ആളുകളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ്

Read More