Monday, May 20, 2024

nisamudheen

keralaNews

വിദ്യാര്‍ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു

പൊന്നാനി ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര

Read More