Friday, May 17, 2024

nippa negative certificate

indiakeralaNews

നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ഐജിഎന്‍ടിയു ഉത്തരവ് പിന്‍വലിക്കും

നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി(ഐജിഎന്‍ടിയു)യുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു.

Read More