Thursday, May 16, 2024

Music Director R Raghuram Passed away

indiaNews

സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു.

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം (38) അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു

Read More